Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2018 11:05 AM IST Updated On
date_range 17 Feb 2018 11:05 AM ISTബി.വി. രാമഗോപാൽ ഇന്ത്യൻ ഓയിൽ റിഫൈനറീസ് ഡയറക്ടർ
text_fieldsbookmark_border
കൊച്ചി: ഇന്ത്യൻ ഓയിൽ കോർപറേഷെൻറ റിഫൈനറീസ് ഡയറക്ടറായി ബി.വി. രാമഗോപാൽ ചുമതലയേറ്റു. പാനിപ്പട്ട് റിഫൈനറി ആൻഡ് പെേട്രാ കെമിക്കൽസ് കോംപ്ലക്സ് എക്സിക്യൂട്ടിവ് ഡയറക്ടറായിരുന്നു. ഉസ്മാനിയ സർവകലാശാലയിൽനിന്ന് കെമിക്കൽ എൻജിനീയറിങ് ബിരുദം നേടിയ ഇദ്ദേഹം 1982 ൽ ഗ്രാജ്വേറ്റ് എൻജിനീയർ െട്രയിനിയായാണ് ഇന്ത്യൻ ഓയിലിൽ പ്രവേശിക്കുന്നത്. ഇന്ത്യൻ സിന്തറ്റിക് റബർ ൈപ്രവറ്റ്് ലിമിറ്റഡ്, തായ്വാൻ സിന്തറ്റിക് റബർ കോർപറേഷൻ എന്നിവയുടെ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story