Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാർഷിക ആഘോഷം

വാർഷിക ആഘോഷം

text_fields
bookmark_border
വൈപ്പിൻ: നായരമ്പലം ലോേബലിയ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപക രക്ഷാകർതൃ സംഘടന ജില്ല പ്രിൻസിപ്പൽ ജഡ്‌ജി ഡോ. കൗസർ എടപ്പഗത് ഉദ്‌ഘാടനം ചെയ്തു . പി.ടി.എ പ്രസിഡൻറ് പി.ആർ. രമേശ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ആലിസ് ഫ്രാൻസിസ്, വൈസ് പ്രിൻസിപ്പൽ ആനി ജോൺ, പി.ടി.എ വൈസ് പ്രസിഡൻറ് സോഫിയ ഷാജി, മാനേജർ കെ.ജി. മാധവൻ പിള്ള, ടി.എ. ലസ്ല കുമാരി എന്നിവർ സംസാരിച്ചു. സ്കൂൾ ലീഡർ എ.എം. അഷിത സ്വാഗതവും സ്റ്റാഫ്‌ പ്രതിനിധി ബി.എസ്. സുജി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story