Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജനകീയ പ്രതിഷേധജ്വാല

ജനകീയ പ്രതിഷേധജ്വാല

text_fields
bookmark_border
മൂവാറ്റുപുഴ: കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ വർധിച്ചിട്ടും അധികാരികൾ നിസ്സംഗത തുടരുെന്നന്ന് ആരോപിച്ച് വാട്സ്ആപ്പ് കൂട്ടായ്മയായ മിഷൻ കെയർ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. കച്ചേരിത്താഴം പാലത്തില്‍ നടന്ന പ്രതിഷേധ കൂട്ടായ്മയില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. ചെയര്‍മാന്‍ റഫീഖ് പൂക്കടശ്ശേരി, കണ്‍വീനര്‍ സാദിക്കലി, കൗണ്‍സിലര്‍മാരായ കെ.എ. അബ്ദുല്‍ സലാം, പി.വൈ. നൂറുദ്ദീന്‍, കെ.ബി. ബിനീഷ് കുമാര്‍, ഡോ. ജോസുകുട്ടി ഒഴുകയില്‍, എല്‍ദോ ബാബു വട്ടകാവില്‍, റഹീം പൂക്കടശ്ശേരി, ഫഹദ് എവറസ്റ്റ്, ഫൈസല്‍ മംഗലശ്ശേരി, യൂസുഫ് അന്‍സാരി, റിഷാദ് തോപ്പികുടി, നജീര്‍ ഉപ്പൂട്ടിങ്കല്‍, എം.എം. സബീര്‍, ഷാജി പാലത്തിങ്കല്‍, ബിനു മാറാടി എന്നിവര്‍ നേതൃത്വം നല്‍കി. --
Show Full Article
TAGS:LOCAL NEWS 
Next Story