Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇതര സംസ്ഥാന തൊഴിലാളി...

ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ മോഷണപരമ്പര

text_fields
bookmark_border
മൂവാറ്റുപുഴ: വാഴക്കുളത്ത് . വ്യാഴാഴ്ച പുലർച്ചയാണ് സംഭവം. ഒരു ക്യാമ്പിൽനിന്ന് 6000 രൂപയും ആറ് മൊബൈൽ ഫോണും മറ്റൊരു താമസസ്ഥലത്തുനിന്ന് 10,000 രൂപയുമാണ് കവർന്നത്. ഇതിന് സമീപത്തെ തടിമില്ലിൽ മോഷണശ്രമവും നടന്നു. വാഴക്കുളം പൊലീസ് അന്വേഷണം ആരംഭിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story