Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിരഗുളിക വിതരണം

വിരഗുളിക വിതരണം

text_fields
bookmark_border
പറവൂർ: വിരവിമുക്ത ദിനത്തി​െൻറ ഭാഗമായി നഗരസഭ പ്രദേശത്തെ സ്കൂളുകളിലെ വിദ്യാർഥികൾക്ക് ആൽബൻഡസോൾ ഗുളികകൾ വിതരണം ചെയ്തു. സ​െൻറ് ജർമയിൻസ് എൽ.പി സ്കൂളിൽ നടന്ന ചടങ്ങ് ചെയർമാൻ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ പ്രദീപ് തോപ്പിൽ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ഡെന്നി തോമസ്, കൗൺസിലർ ജിൻസി ജിബു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story