Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വാഗതസംഘം...

സ്വാഗതസംഘം രൂപവത്​കരണയോഗം

text_fields
bookmark_border
അങ്കമാലി: സൂര്യ കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിലുള്ള സൂര്യ അങ്കമാലി ചാപ്റ്ററി​െൻറ നേതൃത്വത്തിലുള്ള സ്റ്റേജ് ഷോ 'ഗണേശം' 25ന് കിങ്ങിണി ഗ്രൗണ്ടിൽ നടക്കും. ഷോയുടെ 12ന് അഞ്ചിന് സി.എസ്.എ ഓഡിറ്റോറിയത്തിൽ നടക്കും. സൂര്യ ചാപ്റ്ററി​െൻറ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പ്രശസ്ത നർത്തകിയും സിനിമനടിയുമായ ലക്ഷ്മി ഗോപാലസ്വാമിയുടെ നേതൃത്വത്തിൽ 24 കലാകാരന്മാർ പങ്കെടുക്കുന്ന 'ഗണേശം' അവതരിപ്പിക്കുന്നത്. സൂര്യ കൃഷ്ണമൂർത്തിയാണ് സംവിധാനം ചെയ്യുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story