Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസൗജന്യ അബുദ നിർണയ...

സൗജന്യ അബുദ നിർണയ ക്യാമ്പ്

text_fields
bookmark_border
ആലങ്ങാട്: ആലങ്ങാട് പി.എച്ച്.സി, കാൻക്യൂർ ഫൗേണ്ടഷൻ എറണാകുളം ജനറൽ ആശുപത്രി, ഐ.എം.എ കൊച്ചി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ അർബുദ നിർണയക്യാമ്പ് തിരുവള്ളൂർ ഗവ.എൽ.പി സ്കൂളിൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ ആരംഭിക്കും. പഞ്ചായത്ത് പ്രസിഡൻറ് രാധാമണി ജയ്‌സിങ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡൻറ് കെ.എൻ. ഉണ്ണി അധ്യക്ഷത വഹിക്കും. 12.30 ഓടെ സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story