Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപറവൂർ ബ്ലോക്ക്...

പറവൂർ ബ്ലോക്ക് വർക്കിങ്​ ഗ്രൂപ് യോഗം

text_fields
bookmark_border
പറവൂർ: ബ്ലോക്ക് പഞ്ചായത്ത് 2018-----19 സാമ്പത്തിക വർഷത്തെ വാർഷികപദ്ധതി രൂപവത്കരിക്കാൻ വർക്കിങ് ഗ്രൂപ് യോഗം ചേർന്നു. ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗം പ്രസിഡൻറ് യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയർപേഴ്സൻ പി.പി. ഷൈജ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് രമ ശിവശങ്കരൻ, പഞ്ചായത്ത് പ്രസിഡൻറുമാരായ കെ.എം. അംബ്രോസ്, കെ.കെ. ശാന്ത, എം.പി. പോൾസൺ, പി.എ. ചന്ദ്രിക, ടി.ജി. അനൂപ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.ആർ. സൈജൻ, രശ്മി ആസാദ്, ഹരി കണ്ടംമുറി, സെക്രട്ടറി സി.ജി. കമലകാന്ത പൈ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story