Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഡോ. എം.കെ. സാനുവിന്​...

ഡോ. എം.കെ. സാനുവിന്​ അനന്തമൂർത്തി പുരസ്​കാരം

text_fields
bookmark_border
കോഴിക്കോട്: വിദ്യാഭ്യാസ മേഖലയിലെ സമഗ്രസംഭാവന പരിഗണിച്ച് നൽകിവരുന്ന യു.ആർ. അനന്തമൂർത്തി പുരസ്കാരത്തിന് ഡോ. എം.കെ. സാനുവിനെ തെരഞ്ഞെടുത്തതായി കേരള എയ്ഡഡ് ഹയർസെക്കൻഡറി ടീച്ചേസ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ജോഷി ആൻറണി അറിയിച്ചു. 10001 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. മാർച്ച് അഞ്ചിന് ആലുവ വൈ.എം.സി.എ ഹാളിൽ നടക്കുന്ന കെ.എ.എച്ച്.എസ്.ടി.എ 19ാം സംസ്ഥാന സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story