Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2018 5:38 AM GMT Updated On
date_range 8 Feb 2018 5:38 AM GMTദരിദ്രരായ രോഗികൾക്ക് ചികിത്സയും അരിയും സൗജന്യമായി നൽകി ഡോ. ശിവദാസ്
text_fieldsbookmark_border
മൂവാറ്റുപുഴ: ഹോമിയോ മെഡിക്കൽ ക്യാമ്പിൽ 50 പേർക്ക് സൗജന്യമായി ഭക്ഷണ സാധനങ്ങളും മരുന്നും ചികിത്സയും നൽകി ഡോക്ടർ. ഡോ. ശിവദാസാണ് ദരിദ്രരായ രോഗികൾക്ക് ചികിത്സയും മരുന്നും അരിയും സൗജന്യമായി നൽകുന്നത്. മൂവാറ്റുപുഴ മേഖല പൗരസമിതിയുടെ നേതൃത്വത്തിൽ നടത്തിയ ഹോമിയോ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത രോഗികളിൽ 50 പേരെയാണ് ഇതിനായി തെരഞ്ഞെടുത്തത്. സർക്കാർ ഹോമിയോ മെഡിക്കൽ ഓഫിസറായി വിരമിച്ച ഡോ. ശിവദാസ് സ്വന്തമായി ഹോമിയോ ആശുപത്രി നടത്തുകയാണ്. ഇവിടെയും ദരിദ്രർക്ക് ചികിത്സ സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story