Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2018 5:17 AM GMT Updated On
date_range 8 Feb 2018 5:17 AM GMTലോറി കളവുപോയതായി പരാതി
text_fieldsbookmark_border
കളമശ്ശേരി: സ്വകാര്യ വ്യക്തിയുടെ പേരിലുള്ള ലോറിയും മൊബൈൽ ഫോണുകളും പണവും ലാപ്ടോപ്പും കളവുപോയതായി പരാതി. കളമശ്ശേരി എസ്.എസ് റോഡ് വേയ്സ് ഉടമ ശ്രീജിവ് ചന്ദ്രെൻറ ലോറിയാണ് കളവുപോയത്. ഒപ്പം ഇയാൾക്കൊപ്പം താമസിക്കുന്നവരുടെ രണ്ട് മൊബൈൽ ഫോണുകളും ഒരു ലാപ്ടോപ്പും 2500 രൂപയും നഷ്ടമായതായാണ് കളമശ്ശേരി പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരിക്കുന്നത്. ഉച്ചക്ക് 2.15ഓടെയാണ് മോഷണം. ഇവരുടെ സ്ഥാപനത്തിലെ ഒരു ജീവനക്കാരനാണ് മോഷ്ടിച്ചതെന്നുമാണ് പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story