Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅർബുദ നിർണയ ക്യാമ്പ്​

അർബുദ നിർണയ ക്യാമ്പ്​

text_fields
bookmark_border
പള്ളിക്കര: പെരിങ്ങാല ജാഗ്രത സമിതി, ഗൈഡൻസ് ഇന്ത്യ എജുക്കേഷനൽ ചാരിറ്റബിൾ ട്രസ്റ്റ്, ആസ്റ്റർ മെഡ്സിറ്റി, കാരുണ്യ െറസിഡൻറ്സ് അസോസിയേഷൻ എന്നിവ ചേർന്ന് സംഘടിപ്പിച്ച അർബുദ നിർണയ ക്യാമ്പും ബോധവത്കരണ ക്ലാസും കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡൻറ് ജിജോ വി. തോമസ് ഉദ്ഘാടനം ചെയ്തു. ജാഗ്രത സമിതി കൺവീനർ നൗഷാദ് ഐവ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം. അർഷാദ് പെരിങ്ങാല, പഞ്ചായത്ത് വൈസ് പ്രസിഡൻറ് നെസി ഉസ്മാൻ, പഞ്ചായത്ത് മുൻ പ്രസിഡൻറ് പി.പി. അബൂബക്കർ, അംബിക സുരേന്ദ്രൻ, പദ്മകുമാരി വിശ്വനാഥ്, നിസാർ ഇബ്രാഹീം, ഗൈഡൻസ് ഇന്ത്യ സെക്രട്ടറി ശാക്കിർ സി. മുഹമ്മദ്, കാരുണ്യ െറസിഡൻറ്സ് അസോസിയേഷൻ സെക്രട്ടറി ഇ.എം. അഷ്റഫ് എന്നിവർ സംബന്ധിച്ചു. ഡോ. ദുർഗ, ഡോ. ജയ പ്രഭാകർ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story