Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅക്ഷയരാവ്

അക്ഷയരാവ് സംഘടിപ്പിച്ചു

text_fields
bookmark_border
അങ്കമാലി: മൂക്കന്നൂര്‍ കോഴികുളം അക്ഷയ പുരുഷ സ്വയംസഹായ സംഘത്തി​െൻറ 10-ാമത് വാര്‍ഷികാഘോഷങ്ങള്‍ 'അക്ഷയരാവ് 2018' റോജി എം. ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻറ് ബി.കെ. സുബ്രന്‍ അധ്യക്ഷത വഹിച്ചു. മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജയ രാധാകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ടി.എം. വർഗീസ്, വാര്‍ഡ് അംഗം സ്വപ്ന ജോയി, പി.വി. മോഹനന്‍, എം.ഒ. റോയി, വി.കെ. ബാബു, വി.ജി. ആൻറു, വി.വി. വര്‍ഗീസ്, പി.വി. പോളി, എല്‍സി ബനഡിക്ട്, കെ.പി. വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. സംഘാംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
Show Full Article
TAGS:LOCAL NEWS 
Next Story