Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനങ്കൂരമിട്ട...

നങ്കൂരമിട്ട ഹൗസ്ബോട്ടിൽ വെള്ളം കയറി

text_fields
bookmark_border
ആലപ്പുഴ: നങ്കൂരമിട്ടിരുന്ന ഹൗസ്ബോട്ടിൽ വെള്ളം കയറി. ചൊവ്വാഴ്ച വൈകീട്ട് നാലോടെ കന്നിട്ട െജട്ടിയിലായിരുന്നു സംഭവം. അനസി​െൻറ ഉടമസ്ഥതയിലെ ഔവർ ഹോം എന്ന ഹൗസ്ബോട്ടാണ് മറിഞ്ഞത്. ഉടൻ ഫയർഫോഴ്സ് എത്തി വെള്ളം വറ്റിക്കാനുള്ള നടപടി ആരംഭിച്ചു. ബോട്ടി​െൻറ അടിത്തട്ടിന് ബലക്ഷയം സംഭവിച്ചതാണ് വെള്ളം കയറാൻ കാരണമെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story