Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൊച്ചിയിലും തൃശൂരിലും...

കൊച്ചിയിലും തൃശൂരിലും പാസ്‌പോര്‍ട്ട് മേള

text_fields
bookmark_border
കൊച്ചി: കൊച്ചി, തൃശൂർ പാസ്‌പോര്‍ട്ട് സേവകേന്ദ്രങ്ങളില്‍ 10ന് പാസ്‌പോര്‍ട്ട് മേള സംഘടിപ്പിക്കുന്നു. ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍നിന്നും ലക്ഷദ്വീപില്‍നിന്നുമുള്ള അപേക്ഷകര്‍ക്ക് മേളയില്‍ അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈനായി അപ്പോയിൻമ​െൻറ് എടുത്ത ശേഷം അപേക്ഷ റഫറന്‍സ് നമ്പറും ആവശ്യമായ രേഖകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം അനുവദിക്കപ്പെട്ട സമയത്ത് അപേക്ഷകര്‍ പാസ്‌പോര്‍ട്ട് സേവ കേന്ദ്രത്തിലെത്തണം. തൽക്കാല്‍ അപേക്ഷകള്‍ പരിഗണിക്കില്ല. വിവരങ്ങള്‍ക്ക് www.passportindia.gov.in സന്ദർശിക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story