Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 5:26 AM GMT Updated On
date_range 5 Feb 2018 5:26 AM GMTഅനുശോചനയോഗം
text_fieldsbookmark_border
പറവൂർ: സി.പി.ഐ എം.എൽ (റെഡ് ഫ്ലാഗ്) പറവൂർ ഏരിയ കമ്മിറ്റി അംഗം സി.പി. സന്തോഷിെൻറ നിര്യാണത്തിൽ അനുശോചിച്ച് കെടാമംഗലത്ത് യോഗം ചേർന്നു. വി. മന്മഥൻ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ അജിത ഗോപാലൻ, ജില്ല സെക്രട്ടറി ചാൾസ് ജോർജ്, പി.എസ്. രാജീവ്, പി.കെ. സോമൻ, സി.എ. രാജീവ്, സി.ബി. മോഹനൻ, പി.എം. സനോജ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story