Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 5:23 AM GMT Updated On
date_range 5 Feb 2018 5:23 AM GMTകാൻസർ ദിനാചരണം
text_fieldsbookmark_border
പറവൂർ: താലൂക്ക് െറസിഡൻറ്സ് അസോസിയേഷൻ അെപക്സ് കൗൺസിലിെൻറ ആഭിമുഖ്യത്തിൽ നടത്തി. 'കാൻസറിനെ അറിയൂ, ജീവിതം സുരക്ഷിതമാക്കൂ' സന്ദേശവുമായി നടത്തിയ കൂട്ടനടത്തം പറവൂർ മുനിസിപ്പൽ ചെയർമാൻ രമേഷ് ഡി. കുറുപ്പ് ഫ്ലാഗ് ഓഫ് ചെയ്തു. പ്രസിഡൻറ് ജോർജ് വർക്കി, ജനറൽ സെക്രട്ടറി എസ്. രാജൻ, കെ.വി. വേണുഗോപാൽ, ആർ. വിശ്വംഭരൻ നായർ, കെ.ബി. കാസിം, ജി. ഗോപാലകൃഷ്ണപിള്ള എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story