Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 10:51 AM IST Updated On
date_range 5 Feb 2018 10:51 AM ISTഗവര്‍ണര്‍ക്ക് പരാതി നൽകി
text_fieldsbookmark_border
മൂവാറ്റുപുഴ: ഭിക്ഷാടന മാഫിയയില്‍നിന്ന് സംസ്ഥാനത്തെ കുട്ടികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി. ഭിക്ഷാടകവിരുദ്ധ കേരളം കാമ്പയിന്‍ കണ്‍വീനര്‍ യൂസഫ് അന്‍സാരിയാണ് ഗവർണർക്ക് പരാതി നല്‍കിയത്. സമ്പൂര്‍ണ ഭിക്ഷാടന നിരോധനത്തിനാവശ്യമായ ഇടപെടലുണ്ടാകണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story