Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 5:08 AM GMT Updated On
date_range 2018-02-05T10:38:59+05:30അയർലൻഡ് വിദ്യാഭ്യാസ മേള 21ന് കൊച്ചിയിൽ
text_fieldsകൊച്ചി: അയർലൻഡ് സർക്കാറിെൻറ ആഭിമുഖ്യത്തിൽ ഇൗ മാസം 21ന് കൊച്ചി ഗേറ്റ്വേ ഹോട്ടലിൽ അയർലൻഡ് വിദ്യാഭ്യാസ മേള സംഘടിപ്പിക്കും. 20 പ്രമുഖ സർവകലാശാലകൾ മേളയിൽ പങ്കെടുക്കും. വിദ്യാർഥികൾക്കും രക്ഷാകർത്താക്കൾക്കും സർവകലാശാല പ്രതിനിധികളുമായും വിദ്യാഭ്യാസ പ്രമുഖരുമായും ആശയവിനിമയം നടത്താനും അവസരം ഉണ്ടാകും. രജിസ്േട്രഷന് thtp://educationirelandevents.com വിവരങ്ങൾക്ക്: 98208 42882, 99209 40003.
Next Story