Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2018 10:32 AM IST Updated On
date_range 4 Feb 2018 10:32 AM ISTഒറ്റക്കുള്ള പണപ്പിരിവ് വേണ്ട ^കാനം
text_fieldsbookmark_border
ഒറ്റക്കുള്ള പണപ്പിരിവ് വേണ്ട -കാനം െകാച്ചി: ചിലർ ഗറില്ല പോരാളികളെ പോലെയാണ് പാർട്ടിക്കുവേണ്ടി പണം പിരിക്കാൻ പോകുന്നതെന്ന് സി.പി.െഎ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇത്തരത്തിൽ ഒറ്റക്കുള്ള പണപ്പിരിവ് വേണ്ടെന്നും രണ്ടോ മൂന്നോ പേർ ഒന്നിച്ചു പോയി ന്യായമായി സംഭാവന വാങ്ങുകയാണ് വേണ്ടത്. സി.പി.െഎ ജില്ല സമ്മേളനത്തിെൻറ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുേമ്പാഴാണ് സുതാര്യമല്ലാതെ ഫണ്ടു പിരിവിനെതിരെ കാനം മുന്നറിയിപ്പ് നൽകിയത്. ജനം എല്ലാം കണ്ടുകൊണ്ടിരിക്കുകയാണെന്നും പ്രവർത്തനങ്ങൾ സുതാര്യമാകണെമന്നും അദ്ദേഹം പറഞ്ഞു. കോട്ടയം സമ്മേളനത്തിനുശേഷം പണപ്പിരിവിെൻറ കാര്യത്തിലടക്കം പാർട്ടി ഒരു പെരുമാറ്റച്ചട്ടം അംഗീകരിച്ചിരുന്നു. ഇത് പാലിക്കണം. ഒരാളിനോട് വരുമാനത്തിൽ കൂടുതൽ പണം ചോദിച്ചാൽ വേറെയെന്തെങ്കിലും പണിചെയ്തിട്ടല്ലേ അതു തരാനാകൂ എന്നും കാനം ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story