Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദുരിതാശ്വാസ പ്രവർത്തനം

ദുരിതാശ്വാസ പ്രവർത്തനം

text_fields
bookmark_border
ആലപ്പുഴ: റോട്ടറി ക്ലബ്‌ ഓഫ്‌ ആലപ്പി ഗ്രേറ്റർ തമിഴ്‌നാട്‌ കേന്ദ്രീകരിച്ചുള്ള റോട്ടറി ഡിസ്ട്രിക്‌ 3212 ​െൻറ സഹകരണത്തോടെ വസ്ത്രങ്ങൾ, ഭക്ഷ്യധാന്യങ്ങൾ, ശുദ്ധജലം, നോട്ട്‌ ബുക്കുകൾ എന്നീ ഇനങ്ങളിലായി അഞ്ച്‌ ലക്ഷം രൂപയുടെ സഹായങ്ങൾ വിതരണം ചെയ്തതായി പ്രസിഡൻറ് പ്രദീപ്‌ കൂട്ടാല, സെക്രട്ടറി സ്കറിയ ഒ.ജെ. എന്നിവർ അറിയിച്ചു. റോട്ടറി ഭാരവാഹികളായ സിറിയക്‌ ജേക്കബ്‌, രാജീവ്‌ വാര്യർ, സുവി വിദ്യാധരൻ, ജോമോൻ കണ്ണാട്ട്‌ മഠം, ജ്യോതിരാജ്‌, ഫിലിപ്പോസ്‌ തത്തമ്പള്ളി, ജോസഫ്‌ മാത്യു, കെ.എൽ.സാബു, റോജസ്‌ ജോസ്‌, അജയകുമാർ, ജി.പത്മകുമാർ, ഒ.എം. ഷഫീക്ക്‌, കേണൽ സി. വിജയകുമാർ, സജീർ കൊച്ചുകളം തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ ആശ്വാസ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story