Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകിണറുകള്‍...

കിണറുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ വൃത്തിയാക്കണം

text_fields
bookmark_border
ആലപ്പുഴ: വെള്ളപ്പൊക്കംമൂലം മലിനമായ കിണറുകളും കുളങ്ങളും വൃത്തിയാക്കാനുള്ള നടപടി അധികൃതര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്യണമെന്ന് തത്തംപള്ളി െറസിഡൻറ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. പലയിടത്തും പുറത്തുനിന്ന് വെള്ളം കയറി കിണറുകള്‍ നിറഞ്ഞു. ഇവ തേകി വൃത്തിയാക്കി അണുമുക്തമാക്കണം. പൈപ്പിലൂടെയുള്ള കുടിവെള്ള വിതരണം ആഴ്ചകളായി തടസ്സപ്പെട്ടിരിക്കുകയാണെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി.
Show Full Article
TAGS:LOCAL NEWS 
Next Story