Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസംഭാവനകൾ പബ്ലിക്...

സംഭാവനകൾ പബ്ലിക് ലൈബ്രറിയിൽ നിക്ഷേപിക്കാം

text_fields
bookmark_border
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകൾ എറണാകുളം പബ്ലിക് ലൈബ്രറിയിൽ നിക്ഷേപിക്കാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സെക്രട്ടറി എസ്. കൃഷ്ണമൂർത്തി അറിയിച്ചു. അംഗങ്ങൾക്കും പൊതുജനങ്ങൾക്കും എല്ലാദിവസവും ലൈബ്രറി പ്രവർത്തനസമയത്ത് അവരുടെ സംഭാവനകൾ നിക്ഷേപിക്കാം.
Show Full Article
TAGS:LOCAL NEWS 
Next Story