Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഭഗവദ്ഗീത പോസ്​റ്റര്‍...

ഭഗവദ്ഗീത പോസ്​റ്റര്‍ പ്രദര്‍ശനം

text_fields
bookmark_border
കൊച്ചി: പേട്ട കോലത്തേരില്‍ റോഡില്‍ വിജ്ഞാന്‍വികാസ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന ഗീതാജ്ഞാന സ്വാപഗ്രഥന പോസ്റ്റര്‍ പ്രദര്‍ശനം ഞായറാഴ്ച സമാപിക്കും. പ്രദര്‍ശനത്തി​െൻറ ഭാഗമായി ശനിയാഴ്ച രാവിലെ 10ന് 'അധ്യാപനം, അധ്യാപകര്‍, പഠിതാവ്' വിഷയത്തില്‍ പ്രഭാഷണം നടക്കും. ഡോ. ലീല രാമമൂര്‍ത്തി, മീന വിശ്വനാഥന്‍, ലളിത പ്രസാദ്, സുമ രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. ഞായറാഴ്ച 'പരിധിയുള്ളതില്‍നിന്നും പരിധിയില്ലാത്തതിലേക്ക്' വിഷയത്തില്‍ ജയചന്ദ്രന്‍ പാലായിലി​െൻറ പ്രഭാഷണം ഉണ്ടാകും.
Show Full Article
TAGS:LOCAL NEWS 
Next Story