Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേരള മീഡിയ അക്കാദമി...

കേരള മീഡിയ അക്കാദമി ഹെൽപ് ഡെസ്ക്

text_fields
bookmark_border
കൊച്ചി: പ്രളയദുരിതം അനുഭവിക്കുന്നവർക്ക് ബന്ധപ്പെടാൻ കേരള മീഡിയ അക്കാദമി ഹെൽപ് ഡെസ്ക് ആരംഭിച്ചു. 10 നമ്പറുകളാണ് 14 മണിക്കൂർ സേവനം ലഭ്യമാക്കുന്നത്. 9539731700, 9496463421, 8943377538, 7736481067, 9746851773, 8129361321, 7025085201, 7907096396, 9645996930, 0484 2100700.
Show Full Article
TAGS:LOCAL NEWS 
Next Story