Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആസ്​റ്ററിൽ...

ആസ്​റ്ററിൽ സ്വാതന്ത്ര്യദിനാഘോഷം

text_fields
bookmark_border
കൊച്ചി: ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ സ്വാതന്ത്ര്യദിനാഘോഷത്തിൽ ഡിഎം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പതാക ഉയര്‍ത്തി. മൈ ഇന്ത്യ ഹെല്‍ത്തി ഇന്ത്യ-സ്വച്ഛ് സ്‌കൂള്‍ പദ്ധതിപ്രകാരം ചേരാനല്ലൂര്‍ ഗവ.എല്‍.പി സ്‌കൂളില്‍ ആസ്റ്റര്‍ വളൻറിയേഴ്‌സ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. സ്‌കൂളിലെ ശൗചാലയവും പരിസരവും ടൈലുകള്‍ വിരിച്ച് നവീകരിച്ചു. കുട്ടികള്‍ക്ക് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ ശുചിത്വത്തി​െൻറ പ്രാധാന്യം വിവരിക്കുന്ന ഛായാചിത്രങ്ങളും വരച്ചു. ആശുപത്രിയിലെ ശുചീകരണ വിഭാഗത്തില്‍ മികവ് തെളിയിച്ച നാലുപേരെ പുരസ്‌കാരം നല്‍കി ആദരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story