Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2018 5:51 AM GMT Updated On
date_range 14 Aug 2018 5:51 AM GMTമുട്ടക്കോഴി വിതരണം
text_fieldsbookmark_border
മൂവാറ്റുപുഴ: ആയവന വെറ്ററിനറി ആശുപത്രിയുടെയും ഗ്രാമപഞ്ചായത്തിെൻറയും ആഭിമുഖ്യത്തിൽ ആയവന ശ്രീനാരായണ യു.പി സ്കൂൾ വിദ്യാർഥികൾക്ക് നൽകിയ മുട്ടക്കോഴി വിതരണത്തിെൻറ ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം കെ.ടി. എബ്രഹാം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.എം. അലിയാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സുഭാഷ് കയ്ക്കോട്, ബ്ലോക്ക് പഞ്ചായത്ത് ഉപസമിതി ചെയർപേഴ്സൻ ജാൻസി ജോർജ്, വെറ്ററിനറി ഡോ. ജയൻ, ഗ്രേസി സണ്ണി, ഉപജില്ല വിദ്യാഭ്യാസ ഓഫിസർ, എസ്.എൻ.ഡി.പി ശാഖ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story