Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാഴനട്ട്

വാഴനട്ട് പ്രതിഷേധിച്ചു

text_fields
bookmark_border
മൂവാറ്റുപുഴ: വീട്ടൂർ അമ്പലംപടി എം.എൽ.എ റോഡി​െൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഴ നട്ട് പ്രതിഷേധിച്ചു. രണ്ടുവർഷം മുമ്പ് റോഡി​െൻറ അറ്റകുറ്റപ്പണിക്ക് വേണ്ട ഫണ്ട് അനുവദിച്ചങ്കിലും ഇതിനാവശ്യമായ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർ തയാറിെല്ലന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. വിദ്യാർഥികളടക്കം നൂറുകണക്കിന് ആളുകൾ സഞ്ചരിക്കുന്ന റോഡ് പൂർണമായി തകർന്ന നിലയിലാണ്. കുണ്ടുംകുഴിയും മൂലം ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നതും നിത്യസംഭവമാണ്. പ്രതിഷേധ പരിപാടിക്ക് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഫൈസൽ വടക്കനേത്ത്, ടി.കെ. അലിയാർ, നഫ്സൽ മാഹിൻ, അബൂബക്കർ, ഷാഹുൽ, സുധർഷൻ സോമൻ, കെ.എം. നൗഫൽ, ജലീൽ കുഴിപ്പിള്ളിൽ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story