Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരക്ഷിതാക്കളുടെ സംഗമം

രക്ഷിതാക്കളുടെ സംഗമം

text_fields
bookmark_border
മൂവാറ്റുപുഴ: മാനസികവെല്ലുവിളി നേരിടുന്ന വ്യക്തികളുടെ രക്ഷിതാക്കൾ പരിവാർ എന്ന ദേശീയ സംഘടനയുടെ ആഭിമുഖ്യത്തിൽ ആനിക്കാട് സ​െൻറ് സെബാസ്റ്റ്യൻസ് പള്ളി ഹാളിൽ സംഗമം നടത്തി. സൗത്ത് ഇന്ത്യൻ ബാങ്ക് അഡീഷനൽ ജനറൽ മാനേജർ എൻ.ഐ. തോമസ് ഉദ്ഘാടനം ചെയ്തു. ഫാ. മാത്യു കാക്കനാട്ട്, പരിവാർ മേഖല കൺവീനർ അംബിക ശശി, പരിവാർ ജില്ല കോഓഡിനേറ്റർ പ്രഫ. ജോസ് അഗസ്റ്റിൻ എന്നിവർ സംസാരിച്ചു. നിയോജക മണ്ഡലം ഭാരവാഹികളായി ബിനോയി വാളകം (പ്രസി), കൊച്ചുത്രേസ്യ വർഗീസ് (സെക്ര) എന്നിവരടങ്ങുന്ന 20 അംഗ ഭാരവാഹികളെയും െതരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story