Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഔഷധക്കഞ്ഞി വിതരണം

ഔഷധക്കഞ്ഞി വിതരണം

text_fields
bookmark_border
കൂത്താട്ടുകുളം: തിരുമാറാടി എടപ്ര ഭഗവതി ക്ഷേത്രത്തിൽ കർക്കടക മാസാചരണത്തി​െൻറ ഭാഗമായി നടന്നു. കെ. ചന്ദ്രശേഖരപ്പണിക്കർ വിതരണോദ്ഘാടനം നിർവഹിച്ചു. ദേവസ്വം പ്രസിഡൻറ് പി. രാജു അധ്യക്ഷത വഹിച്ചു. മാനേജർ പി.ആർ. മോഹനൻ നായർ, സെക്രട്ടറി അമ്പി ആചാരി, സന്തോഷ് ആചാര്യ, കെ.ജി. ശിവപ്രസാദ്, പി.പി. രാജേഷ് എന്നിവർ സംസാരിച്ചു. ക്ഷേത്രം മേൽശാന്തി നെല്യക്കാട്ട് നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ തയാറാക്കി നിവേദിച്ച ഔഷധക്കഞ്ഞിയാണ് വിതരണം ചെയ്തത്.
Show Full Article
TAGS:LOCAL NEWS 
Next Story