Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രചരണ കാൽനട ജാഥ

പ്രചരണ കാൽനട ജാഥ

text_fields
bookmark_border
പിറവം: ഡി.വൈ.എഫ്.ഐ കൂത്താട്ടുകുളം ബ്ലോക്ക് കമ്മിറ്റി ആഗസ്്റ്റ് 15ന് ഇലഞ്ഞിയിൽ നടത്തുന്ന സ്വതന്ത്ര സംഗമത്തി​െൻറ പ്രചാരണാർഥം സംഘടിപ്പിക്കുന്ന മേഖല പ്രചാരണ കാൽനട ജാഥക്ക് തുടക്കമായി. പിറവം മേഖല കമ്മിറ്റി സംഘടിപ്പിച്ച ജാഥ മാമലക്കവലയിൽ സി.പി.എം ഏരിയ സെക്രട്ടറി ഷാജു ജേക്കബ് ജാഥ ക്യാപ്റ്റൻ നിധിൻ രാജിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് ജിനു ബാബു അധ്യക്ഷത വഹിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി കെ.ആർ. നാരായണൻ നമ്പൂതിരി സംസാരിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പി.കെ. രാകേഷ്, ബേസിൽ സണ്ണി, ആൽബിൻ ആൻദ്രൂസ് എന്നിവർ സംസാരിച്ചു.വൈകീട്ട് പാലച്ചുവട്ടിൽ ചേർന്ന സമാപന സമ്മേളനം ബ്ലോക്ക് സെക്രട്ടറി കേതു സോമൻ ഉദ്ഘാടനം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story