Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹാജിമാർക്ക് സ്വീകരണം

ഹാജിമാർക്ക് സ്വീകരണം

text_fields
bookmark_border
മട്ടാഞ്ചേരി: ലക്ഷദ്വീപിൽനിന്നും ഹജ്ജിന് പോകുന്ന ഹാജിമാർക്ക് ലക്ഷദ്വീപ് മുസ്ലിം അസോഷിയേഷൻ സ്വീകരണം നൽകി. ദഅ്വ മസ്ജിദ് ഖതീബ് ബഷീർ മുഹ്യിദ്ദീൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. ജമാത്തെ ഇസ്ലാമി ലക്ഷദ്വീപ് പ്രതിനിധി ഹബീബ് മഷ്ഹൂദ്‌, മുസ്ലിം അസോസിയേഷൻ ഭാരവാഹി അബ്ദുൽശുക്കൂർ, ഷാലിമാർ മസ്ജിദ് ഖതീബ്, അഡ്വ. മുത്തുക്കോയ, ഡോ. സുബൈദ എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ലക്ഷദ്വീപ് ഏരിയ പ്രസിഡൻറ് അബ്ദുൽഗഫൂർ ഖിറാഅത്ത് നടത്തി. Caption:er11 Sweekaranam.jpg ലക്ഷദ്വീപിൽ നിന്നും ഹജ്ജിന് പോകുന്ന ഹാജിമാർക്ക് നൽകിയ സ്വീകരണ ചടങ്ങ്
Show Full Article
TAGS:LOCAL NEWS 
Next Story