Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരജിസ്‌ട്രേഷൻ ക്യാമ്പ്

രജിസ്‌ട്രേഷൻ ക്യാമ്പ്

text_fields
bookmark_border
കൂത്താട്ടുകുളം: ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ആധാർ തിരുമാറാടിയിൽ ആരംഭിച്ചു. മണ്ണത്തൂരിൽ നടന്ന പഞ്ചായത്തുതല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് ഒ.എൻ. വിജയൻ നിർവഹിച്ചു. പഞ്ചായത്ത്‌ അംഗം പ്രശാന്ത് പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ലിസി റെജി, മെഡിക്കൽ ഓഫിസർ ഡോ. സിജോ ജോസ്, ജെ.എച്ച്.ഐ ദിവ്യ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story