Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രക്ഷോഭം ആരംഭിക്കും

പ്രക്ഷോഭം ആരംഭിക്കും

text_fields
bookmark_border
മൂവാറ്റുപുഴ: വിവിധ ആവശ്യങ്ങളുന്നയിച്ച് ബി.ജെ.പി വാളകം പഞ്ചായത്ത് കമ്മിറ്റി പ്രക്ഷോഭത്തിനൊരുങ്ങുന്നു. സാമൂഹികസുരക്ഷ പെന്‍ഷന്‍ പട്ടികയില്‍നിന്ന് ഒഴിവക്കിയവരെ ഉള്‍പ്പെടുത്തി പെന്‍ഷന്‍ വിതരണം ചെയ്യുക, മുടങ്ങിക്കിടക്കുന്ന ക്ഷേമ-സുരക്ഷ പെന്‍ഷനുകള്‍ വിതരണം ചെയ്യുക, പ്രകൃതിക്ഷോഭ-വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് ഉടന്‍ വിതരണം ചെയ്യുക, വാളകം പഞ്ചായത്തിലെ അശാസ്ത്രീയമായ നിര്‍മാണപ്രവര്‍ത്തനങ്ങളിലെ അഴിമതി അന്വേഷിക്കുക, പി.എ.വൈ, ലൈഫ് മിഷന്‍ എന്നിവ സുതാര്യമായി നടപ്പാക്കുക, പഞ്ചായത്ത് ഭരണക്കാരുടെ രാഷ്ട്രീയ പക്ഷപാതം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story