Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകസവുകടയുടെ 12ാമത്തെ...

കസവുകടയുടെ 12ാമത്തെ ഷോറൂം ​തൊടുപുഴയിൽ പ്രവർത്തനം ആരംഭിച്ചു

text_fields
bookmark_border
തൊടുപുഴ: കസവുകടയുടെ 12ാമത്തെ ഷോറൂം തൊടുപുഴയിൽ പ്രവർത്തനം ആരംഭിച്ചു. മൂവാറ്റുപുഴ റോഡിൽ അർച്ചന ആശുപത്രിക്ക് സമീപം സിറ്റി ഗേറ്റ് ബിൽഡിങ്ങിലാണ് കസവുകട. കേന്ദ്രസർക്കാറി​െൻറ ഹാൻഡ്ലൂം മാർക്ക് മുദ്രയോടുകൂടിയ കൈത്തറി കോട്ടൻ മുണ്ടുകൾ, മുഹൂർത്ത മുണ്ടുകൾ, സാരികൾ, സെറ്റുമുണ്ടുകൾ, യുവതലമുറക്ക് അനുയോജ്യമായ ഫാഷനബിൾ കസവ് ചുരിദാർ മെറ്റീരിയലുകൾ എന്നിവയുടെ വിപുല ശേഖരവും മുണ്ടി​െൻറ കരക്ക് ഇണങ്ങുന്ന ഷർട്ടുകളുടെ ശ്രേണിയും ഒരുക്കിയിട്ടുണ്ട്. ശിവഗിരി മഠാധിപതി സ്വാമി വിശുദ്ധാനന്ദ ഉദ്ഘാടനം നിർവഹിച്ചു. ആദ്യ വിൽപന തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്സൻ മിനി മധു നിർവഹിച്ചു. മാനേജിങ് പാർട്ണർമാരായ സുശീലൻ, നന്ദു, ചന്തു എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story