Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതുല്യത കോഴ്സ്...

തുല്യത കോഴ്സ് സർട്ടിഫിക്കറ്റ് വിതരണം

text_fields
bookmark_border
കൂത്താട്ടുകുളം: പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരത മിഷനും ചേർന്ന് നടപ്പാക്കിയ ഹയർ സെക്കൻഡറി തുല്യത കോഴ്സ് ഒന്നാം ബാച്ചിലെ വിജയികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. പാമ്പാക്കുട ബ്ലോക്കിലെ വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ തിരുമാറാടി ഗവ. സ്കൂളിൽ പഞ്ചായത്ത്‌ പ്രസിഡൻറ് ഒ.എൻ. വിജയൻ നൽകി. ബ്ലോക്ക് പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ വി.സി. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. തിരുമാറാടി പഞ്ചായത്ത്‌ അംഗം രമ മുരളീധരകൈമൾ, പാമ്പാക്കുട പഞ്ചായത്ത്‌ അംഗം പി.പി. റീജമോൾ, പാലക്കുഴ പഞ്ചായത്ത്‌ അംഗം പി.ആർ. ഡിൽഷ, സാക്ഷരത മിഷൻ കോഒാഡിനേറ്റർമാരായ ജി. ഉണ്ണികൃഷ്ണൻ, എ.കെ. അനിത, ഷീല വർഗീസ്, അധ്യാപിക എയ്ഞ്ചൽ പൗലോസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story