Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇടുക്കി ജലനിരപ്പിൽ...

ഇടുക്കി ജലനിരപ്പിൽ നേരിയ വർധന; വ്യാഴാഴ്​ച 2396.18 അടി

text_fields
bookmark_border
തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ വർധന മാത്രം. വ്യാഴാഴ്ചത്തെ ജലനിരപ്പ് 2396.18 അടിയാണ്. ബുധനാഴ്ച ഇത് 2395.96 അടിയായിരുന്നു. വ്യാഴാഴ്ച അണക്കെട്ടിലേക്ക് 22.338 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം ഒഴുകിയെത്തി. 15.078 ദശലക്ഷം യൂനിറ്റ് വൈദ്യുതി മൂലമറ്റം പവര്‍ഹൗസില്‍ ഉൽപാദിപ്പിച്ചു. വൃഷ്ടിപ്രദേശത്ത് 5.6 മി.മീ. മഴ രേഖപ്പെടുത്തി. 92 ശതമാനം വെള്ളം നിലവില്‍ അണക്കെട്ടിലുണ്ട്. 2403 അടിയാണ് ഇടുക്കി അണക്കെട്ടി​െൻറ മൊത്തം സംഭരണശേഷി.
Show Full Article
TAGS:LOCAL NEWS 
Next Story