Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറോഡി​െൻറ ശോച്യാവസ്ഥ;...

റോഡി​െൻറ ശോച്യാവസ്ഥ; പ്രതിഷേധ പ്രകടനം നടത്തി

text_fields
bookmark_border
(ചിത്രം) വടുതല: അരൂക്കുറ്റി പുത്തൂർപാലം -കണ്ണാറപ്പള്ളി റോഡി​െൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി അരൂക്കുറ്റി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനവും ജനകീയ ഒപ്പ് ശേഖരണവും നടത്തി. വർഷങ്ങളായി കുഴികൾ നിറഞ്ഞ റോഡിൽ ഇരുചക്ര വാഹനങ്ങൾപോലും ഓടിക്കാൻ സാധിക്കില്ല. മണ്ഡലം പ്രസിഡൻറ് എൻ.എ. സക്കരിയ, അസ്‌ലം കാട്ടുപുറം, ജുനൈദ് വടുതല എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story