Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
കാലടി ടൗൺ ഓപൺ എയർ സ്റ്റേഡിയം: ആദിശങ്കര ജന്മദേശ വികസന സമിതിയുടെ ശങ്കരോത്സവം. ഭജനസന്ധ്യ -വൈകു 5.00 കാലടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം: അക്ഷയതൃതീയ കനകധാര യജ്ഞം - രാവിലെ 7.30 കാലടി ശൃംഗേരി ക്ഷേത്രം: ശങ്കരജയന്തി മഹോത്സവം, ശാസ്ത്രാർഥ വിദ്വത്സദസ്സ് -വൈകു 4.30 കാലടി സ​െൻറ് ജോർജ് പാരിഷ് ഹാൾ: ശ്രീശങ്കര സ്കൂൾ ഓഫ് ഡാൻസി​െൻറ ഗുരുദേവ ചരിതം ഒരു നാട്യഭാഷ്യം നൃത്തപരിപാടി -വൈകു. 6.00
Show Full Article
TAGS:LOCAL NEWS
Next Story