Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രതിഷേധ പ്രകടനം

പ്രതിഷേധ പ്രകടനം

text_fields
bookmark_border
ആലങ്ങാട്: ജമ്മു-കശ്മീരിൽ കൊല്ലപ്പെട്ട എട്ടുവയസ്സുകാരിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മാഞ്ഞാലിയിൽ വ്യാഴാഴ്ച വൈകീട്ട് നാലരക്ക് പ്രതിഷേധപ്രകടനവും യോഗവും നടക്കും. മാഞ്ഞാലി സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ മാഞ്ഞാലി കവലയിലാണ് പ്രതിഷേധമെന്ന് കൺവീനർ ഉദയകുമാർ അറിയിച്ചു. രോഗപ്രതിരോധ ക്യാമ്പ് ഇന്ന് ആലങ്ങാട്: വെളിയത്തുനാട് ഗവ. ആയുർവേദ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ കരുമാല്ലൂർ പഞ്ചായത്തി​െൻറ സഹകരണത്തോടെ സൗജന്യ വേനൽക്കാല രോഗപ്രതിരോധ ക്യാമ്പ് ബുധനാഴ്ച നടക്കും. കരുമാല്ലൂർ പഞ്ചായത്ത് എട്ടാം വാർഡിൽ 10ാം നമ്പർ അംഗൻവാടിയിൽ രാവിലെ 9.30ന് പഞ്ചായത്ത് പ്രസിഡൻറ് ജി.ഡി. ഷിജു ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS
Next Story