Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2018 4:59 AM GMT Updated On
date_range 17 April 2018 4:59 AM GMTപ്രാർഥന സദസ്സ്
text_fieldsbookmark_border
കിഴക്കമ്പലം: കശ്മീരിൽ ബലാത്സംഘത്തിന് ഇരയായ പെൺകുട്ടിക്ക് നീതി ലഭിക്കണമെന്നാവശ്യപെട്ട് എസ്.കെ.എസ്.എസ്.എഫ് ജില്ല കമ്മിറ്റിയുടെ ആഹ്വാനമനുസരിച്ച് 17 ചൊവ്വാഴ്ച ജില്ലയിലെ മുഴുവൻ യൂനിറ്റുകളിലും പ്രാർഥന സദസ്സുകൾ നടക്കും. സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെയും പോഷക സംഘടനകളുടെയും നേതാക്കളും പണ്ഡിതൻമാരും നേതൃത്വം നൽകും.
Next Story