Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2018 10:45 AM IST Updated On
date_range 14 April 2018 10:45 AM ISTസംസ്കൃത സർവകലാശാല കലോത്സവം: മുഖ്യകേന്ദ്രം ജേതാക്കൾ
text_fieldsbookmark_border
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല യൂനിയൻ കലോത്സവം ലോങ് മാർച്ച് -2018 സമാപിച്ചു. കാലടി മുഖ്യകേന്ദ്രം ഓവറോൾ ചാമ്പ്യൻമാരായി. തിരൂർ, കൊയിലാണ്ടി സെൻററുകൾ രണ്ടും മൂന്നും സ്ഥാനം നേടി. കലാപ്രതിഭയായി സുലോച് എസ്. നാഥും (കൊയിലാണ്ടി സെൻറർ), കലാതിലകമായി പി. കൃഷ്ണേന്ദുവും തെരെഞ്ഞടുക്കപ്പെട്ടു. കാലടി മുഖ്യകേന്ദ്രം ബി.എ ഒന്നാംവർഷ വിദ്യാർഥിനിയാണ് കൃഷ്ണേന്ദു. േപ്രാ -വൈസ് ചാൻസലർ ഡോ. കെ.എസ്. രവികുമാർ വിജയികൾക്ക് േട്രാഫികൾ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story