Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2018 5:06 AM GMT Updated On
date_range 14 April 2018 5:06 AM GMTമികവുത്സവം
text_fieldsbookmark_border
മൂവാറ്റുപുഴ: ശിവൻകുന്ന് ഹൈസ്കൂളിൽ പി.ടി.എ പ്രസിഡൻറ് സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പി.പി. ബീനാമ്മ, ആര്യ അജേഷ് എന്നിവർ സംസാരിച്ചു. സഹകരണ മുന്നണി വിജയിച്ചു മൂവാറ്റുപുഴ: രണ്ടാർ ക്ഷീരോൽപാദക സഹകരണസംഘം തെരഞ്ഞെടുപ്പിൽ സഹകരണ മുന്നണി വിജയിച്ചു. പി.എസ്. സൈനുദ്ദീൻ, ആർ.എ. െസബാസ്റ്റ്യൻ, കുര്യാച്ചൻ ജോർജ്, പി.ബി. ഇബ്രാഹീം, പി.ടി. അയ്യപ്പൻ, കെ.എം. സിദ്ദീഖ്, ലൈസ ഇമ്മാനുവൽ, ശ്രീദേവി മോഹനൻ, െറജി ചെറിയാൻ എന്നിവരാണ് വിജയിച്ചത്.
Next Story