Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2018 10:54 AM IST Updated On
date_range 11 April 2018 10:54 AM ISTബോധവത്കരണ ശിൽപശാല 19ന്
text_fieldsbookmark_border
കൊച്ചി: ഇ വേ ബില്ലിെൻറ പ്രായോഗികതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഫിക്കി സ്റ്റേറ്റ് കൗൺസിൽ മറൈൻൈഡ്രവ് ടാജ് ഗേറ്റ് വേ ഹോട്ടലിൽ 19ന് ബോധവത്കരണ ശിൽപശാല സംഘടിപ്പിക്കും. രാവിലെ 9.30ന് സെൻട്രൽ എക്സൈസ്, കസ്റ്റംസ് ആൻഡ് സർവിസ് ടാക്സസ് കേരള ചീഫ് കമീഷണർ പുല്ലേല നാഗേശ്വര റാവു ഉദ്ഘാടനം ചെയ്യും. സെൻട്രൽ -സ്റ്റേറ്റ് ജി.എസ്.ടി ഉദ്യോഗസ്ഥർ, റെഗുലേറ്റർമാർ, വിദഗ്ധൻമാർ എന്നിവർ പങ്കെടുക്കും. രജിസ്േട്രഷനും കൂടുതൽ വിവരങ്ങളും kesc@ficci.com എന്ന ഇ മെയിലിലും 0484 4058041/42, 9746903555 എന്ന ഫോൺ നമ്പറിലും ലഭിക്കും. സ്പോക്കണ്‍ ഇംഗ്ലീഷ് കോഴ്സ് കൊച്ചി: എറണാകുളം ഫ്രൈഡേ ക്ലബ് 10, 11, 12 ക്ലാസുകളിലെ കുട്ടികൾക്കായി 17 മുതല്‍ 11 ദിവസത്തെ സൗജന്യ സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ് നടത്തും. ജഡ്ജസ് അവന്യൂവിെല എറണാകുളം ഫ്രൈഡേ ക്ലബ് ഹാളിലാണ് ക്ലാസ്. താൽപര്യമുള്ളവർ 15 ന് മുമ്പ് 0484 2402280, 9746311837 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story