Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
എറണാകുളം ടൗൺഹാൾ: ബ്രഹ്മപുരം വേസ്റ്റ് ടു എനർജി പ്ലാൻറ് തറക്കല്ലിടൽ, മുഖ്യമന്ത്രി പിണറായി വിജയൻ -രാവിലെ 10.00 മറൈൻ ൈഡ്രവ്: പക്ഷി-മൃഗ-മത്സ്യ പ്രദർശനം -രാവിലെ 11.00 മട്ടാഞ്ചേരി ഒ.ഇ.ഡി ഗാലറി: കെ.പി. പ്രദീപ്കുമാറി​െൻറ ചിത്രപ്രദർശനം -രാവിലെ 10.00 ഫോർട്ട്കൊച്ചി ദ്രാവിഡീയ ആർട്ട് ഗാലറി: പ്രമോദ് ഗോപാലകൃഷ്ണ​െൻറ ചിത്രപ്രദർശനം -രാവിലെ11.00 ദർബാർ ഹാൾ ആർട്ട് ഗാലറി: രാജൻ കൃഷ്ണ​െൻറ ചിത്രപ്രദർശനം -രാവിലെ 11.00 കാരിക്കാമുറി ക്രോസ് റോഡ് നാണപ്പ ആർട്ട് ഗാലറി: ടി. കലാധര​െൻറ ഒാർത്തിക് ചിത്രപ്രദർശനം -രാവിലെ 11.00 ഫോർട്ട്കൊച്ചി ഡേവിഡ് ഹാൾ: എട്ട് കലാകാരന്മാരുടെ ചിത്രങ്ങളുടെയും ശിൽപങ്ങളുടെയും പ്രദർശനം -രാവിലെ 11.00 ഡി.എച്ച് ഗ്രൗണ്ട് ഹാ​െൻറക്സ് ഭവൻ: കൈത്തറി വസ്ത്രങ്ങളുടെ പ്രദർശനവും വിൽപനയും -രാവിലെ 9.30 ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: കഥാപ്രസംഗ മത്സരം -വൈകു. 4.00 കലൂർ ശ്രീരാമകൃഷ്ണ സേവാശ്രമം: വിവേക ചൂഢാമണി ക്ലാസ് -വൈകു. 3.30 ഇടയക്കുന്നം പാർഥസാരഥി ക്ഷേത്രം: ഉത്സവ ആഘോഷ പരിപാടികൾ, ശീവേലി -രാവിലെ 8.30, പകൽപ്പൂരം -വൈകു. 4.30, മുടിയരങ്ങ് -രാത്രി 8.15 തമ്മനം അനന്തപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം: ഉത്സവ പരിപാടികൾ, പകൽപൂരം വൈകു. 5.00, ഒാട്ടൻതുള്ളൽ -വൈകു. 5.30 ചേരാതൃക്കോവിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം: ഉത്സവം, പകൽപൂരം -വൈകു. 4.00, വിളക്ക് എഴുന്നള്ളിപ്പ് -രാവിലെ 10.30 പുന്നക്കൽ ശ്രീരാമക്ഷേത്രം: പ്രതിഷ്ഠദിനാഘോഷം, മഹാസർവൈശ്വര്യ പൂജ -വൈകു. 5.30
Show Full Article
TAGS:LOCAL NEWS
Next Story