Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരവീ​ന്ദർ സിങ്ങിെൻറ...

രവീ​ന്ദർ സിങ്ങിെൻറ പുസ്​തകം പ്രകാശനം ചെയ്​തു

text_fields
bookmark_border
കൊച്ചി: പ്രശസ്ത ആംഗ്ലോ-ഇന്ത്യൻ നോവലിസ്റ്റ് രവീന്ദർ സിങ്ങി​െൻറ 'വിൽ യു സ്റ്റിൽ ലവ് മി' പുസ്തകത്തി​െൻറ പ്രകാശനം കൊച്ചി ഡി.സി ബുക്സിൽ നടന്നു. രാജ്യത്ത് പ്രതിവർഷം ഒന്നരലക്ഷം പേർ റോഡപകടങ്ങളിൽ മരിക്കുന്നുണ്ടെന്നും ഇൗ ദുരവസ്ഥയെ പ്രണയത്തിൽ ചാലിച്ച് പറയുകയാണ് പുതിയ നോവലിലൂടെയെന്നും രവീന്ദർ സിങ് പറഞ്ഞു. പ്രകാശനശേഷം വായനക്കാരുമായുള്ള സംവാദവും അരങ്ങേറി.
Show Full Article
TAGS:LOCAL NEWS
Next Story