Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2018 5:05 AM GMT Updated On
date_range 5 April 2018 5:05 AM GMTബസ് യാത്രക്കിടെ മാല കവർന്നു
text_fieldsbookmark_border
പറവൂർ: സ്വകാര്യ ബസിൽ യാത്രക്കാരിയുടെ മാല കവർന്നു. പറവൂർ-ചേന്ദമംഗലം റൂട്ടിൽ സർവിസ് നടത്തുന്ന ബസില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പറവൂരിൽനിന്ന് ബസിൽ കയറിയ വലിയപഴമ്പിള്ളിത്തുരുത്ത് സ്വദേശിനി ഭരണിമുക്കിൽ ഇറങ്ങിയപ്പോഴാണ് മൂന്നുപവെൻറ സ്വർണ താലിമാല നഷ്ടപ്പെട്ടതായി അറിഞ്ഞത്. ബസിൽ തമിഴ് നാടോടികൾ ഉണ്ടായിരുന്നതായി യാത്രക്കാരും ബസ് ജീവനക്കാരും പറഞ്ഞു.
Next Story