Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2018 5:08 AM GMT Updated On
date_range 4 April 2018 5:08 AM GMTപരിപാടികൾ ഇന്ന്
text_fieldsbookmark_border
തൃപ്പൂണിത്തുറ കിഴക്കേക്കോട്ട ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ: എസ്.പി.സി ജില്ല സമ്മർ ക്യാമ്പ് -രാവിലെ 7.00 പനമ്പള്ളി നഗർ അവന്യൂ സെൻറർ: ബ്ലോക്ക് ചെയിൻ ടെക്നോളജിയെകുറിച്ച് പ്രഭാഷണം -വൈകു. 5.00 എറണാകുളം ജനറൽ ആശുപത്രി: ആർട്സ് ആൻഡ് മെഡിസിൻ സാന്ത്വന സംഗീത കലാപരിപാടി -രാവിലെ 10.30 വളഞ്ഞമ്പലം എെൻറ ഭൂമി: എം. വിശ്വനാഥെൻറ പ്രഭാഷണം -രാവിലെ 10.30 പള്ളിമുക്ക് തിയോസഫിക്കൽ സൊസൈറ്റി: 'ജെ. കൃഷ്ണമൂർത്തിയുടെ തത്ത്വങ്ങൾ' -വൈകു 5.30 കൊച്ചിൻ ഭാരതീയ വിദ്യഭവൻ കലാ സാംസ്കാരിക ശിൽപശാല -രാവിലെ 8.30ന് പൊന്നുരുന്നി കപ്പൂച്ചിയൻ ആശ്രമം: തിയോഫിനച്ചെൻറ ചരമവാർഷികാചരണം പൊന്തിഫിക്കൽ സമൂഹ ദിവ്യബലി -രാവിെല 9.00 ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം: കാവ്യസന്ധ്യ-കവിത ആലാപനം -വൈകീട്ട് 6.00 ഫോർട്ട്കൊച്ചി ദ്രവീഡിയ ആർട്ട് ഗാലറി: പ്രമോദ് ഗോപാലകൃഷ്ണെൻറ ചിത്രപ്രദർശനം -രാവിലെ 11.00 എറണാകുളം കരയോഗം ഹാൾ: ദേവി ഭാഗവതം ക്ലാസ് -വൈകീട്ട് 3.00 ഫോർട്ട്കൊച്ചി ഡേവിഡ് ഹാൾ: 'സമാന്തര' ചിത്രപ്രദർശനം -രാവിലെ 11.00
Next Story