Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2018 11:17 AM IST Updated On
date_range 3 April 2018 11:17 AM ISTചേന്നല്ലൂർ ഫാഷൻ ഹോംസ് പ്രയാണം തുടരുന്നു
text_fieldsbookmark_border
ആറ് പതിറ്റാണ്ടിെൻറ പ്രവർത്തന പാരമ്പര്യമുള്ള തെക്കൻ കേരളത്തിലെ പ്രമുഖ സ്ഥാപനമായ ചേന്നല്ലൂർ ഫാഷൻ ഹോംസ് ജൈത്രയാത്ര തുടരുന്നു. ഗുണമേന്മയാണ് സ്ഥാപനത്തിെൻറ മുഖമുദ്ര. ഫ്ലോറിങ് മെറ്റീരിയലുകളുടെ വൈവിധ്യമാർന്ന ബ്രാൻഡുകളുടെ ശേഖരമുണ്ട്. ആർ.എ.കെ, ഏഷ്യൻ, ജോൺസൺ, കജാരിയ, സെൻഗ്രസ്, ഹിൻഡ്വെയർ തുടങ്ങിയ കമ്പനികളിൽ നിന്നുള്ള മെറ്റീരിയലുകൾ ലഭ്യമാണ്. ഹോൾസെയിൽ പർച്ചേസിങ്ങിലൂടെ വൻ വിലക്കുറവും ആനുകൂല്യങ്ങളും ഉപഭോക്താവിന് നൽകുന്നു. തെരഞ്ഞെടുപ്പിനുള്ള വിശാലമായ സൗകര്യവുമുണ്ട്. ചേന്നല്ലൂർ തങ്ങൾകുഞ്ഞ് മെമ്മോറിയൽ ട്രസ്റ്റിെൻറ നേതൃത്വത്തിൽ സ്ഥാപിതമായ സംരംഭങ്ങൾ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്. ട്രസ്റ്റിെൻറ ആഭിമുഖ്യത്തിൽ നിർധനർക്ക് പെൻഷൻ, സൗജന്യ മരുന്ന്, വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ, വിവിധ വിഷയങ്ങളിൽ ബോധവത്കരണം എന്നിവ നടത്തുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഇടപെടലുകൾ സംബന്ധിച്ച വിവരങ്ങൾക്ക്- ടി. മെഹർഖാൻ മാനേജിങ് ഡയറക്ടർ ചേന്നല്ലൂർ ഫാഷൻ ഹോംസ് ഓച്ചിറ. ഫോൺ: 0476 2698925, 9497715746
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story