Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേന്ദ്ര സർക്കാരിനെതിരെ ...

കേന്ദ്ര സർക്കാരിനെതിരെ സി.പി.ഐ ധർണ

text_fields
bookmark_border
കേന്ദ്ര സർക്കാറിനെതിരെ സി.പി.ഐ ധർണ ആലുവ: കേന്ദ്രസർക്കാറി‍​െൻറ ജനവിരുദ്ധ നയങ്ങളും വർഗീയ ഫാഷിസവും ആരോപിച്ച് സി.പി.ഐ പ്രവർത്തകർ ധർണ നടത്തി. ദേശീയ കൗൺസിൽ അംഗം കമല സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ല കൗൺസിൽ അംഗം ഡോ. മനോജ്‌ ജി.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. ഷംസുദ്ദീൻ, ജില്ല കൗൺസിൽ അംഗം ടി.എൻ. സോമൻ, എൻ.കെ. കുമാരൻ, വി. സെയ്ത് മുഹമ്മദ്, എ. അബ്ദുൽ കരീം, പി.എം. ഫിറോസ് എന്നിവർ സംസാരിച്ചു. പി.കെ. സതീഷ് കുമാർ, പി.വി. പ്രേമാനന്ദൻ, എം.സി. രാമദാസ്, എ. ചന്ദ്രശേഖരൻ, വി.എ. വർഗീസ്, ജോബി മാത്യു എന്നിവർ നേതൃത്വം നൽകി. ക്യാപ്ഷൻ ea51 cpi കേന്ദ്ര സർക്കാറി​െൻറ ജനദ്രോഹനയങ്ങൾ ആരോപിച്ച് സി.പി.ഐ ആലുവയിൽ നടത്തിയ ധർണ ദേശീയ കൗൺസിൽ അംഗം കമലാ സദാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story